പ്രധാന വിവരങ്ങള്‍:
1999, 2003, 2015, 2019, 2021, 2022, 2023, 2024, 2025 എന്നീ വര്‍ഷങ്ങളിലെ ക്രിസ്മസ് ഹിറ്റുകള്‍ക്ക് ശേഷം ജോസ് കുമ്പിളുവേലിയുടെ രചനയില്‍ ഇറങ്ങുന്ന പത്താമത്തെ ക്രിസ്മസ് ഗാനം ആണ് 'മഞ്ഞുപുതച്ചൊരു രാവില്‍' എന്ന സംഗീത ആല്‍ബം.
അണിയറ പ്രവര്‍ത്തകര്‍:
രചന: ജോസ് കുമ്പിളുവേലില്‍, സംഗീതം : ഷാന്റി ആന്റണി അങ്കമാലി, ഓര്ക്കസ്ട്രേഷന് : ബിനു മാതിരമ്പുഴ (ആലാപനം) : ക്ളിന്റ്, ജോയല്‍, അമല്‍ അല്‍ഫോന്‍സ, അഞ്ജലിന്, സ്നേഹ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ ഡിസൈന്‍: അസ്ട്ര.ഗാനം ഉടന്‍ തന്നെ കുമ്പിള് ക്രിയേഷന്‍സിന്റെ (Kumpil Creations) യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Comments: